AboutTermsPrivacyContact
 
Updating
AudioBooks by MM Akbar

AudioBooks by MM Akbar

Released: 2023-09-07
© MM Akbar
AudioBooks by MM Akbar - QR Code
2 Episodes
Audio
Listen on Apple Podcasts
2 Episodes
Audio
Listen on Apple Podcasts
Released: 2023-09-07
© MM Akbar
Most Recent Episode
ഖുർആൻ തിരുത്തലുകളില്ലാത്ത ഗ്രന്ഥം - വിമർശനങ്ങൾക്കെല്ലാം മറുപടി | The Qur'an; Book without any corrections | MM Akbar, Moulavi Aboo Souban

ഖുർആൻ തിരുത്തലുകളില്ലാത്ത ഗ്രന്ഥം - വിമർശനങ്ങൾക്കെല്ലാം മറുപടി | The Qur'an; Book without any corrections | MM Akbar, Moulavi Aboo Souban

ദൈവികമെന്ന് സ്വയം അവകാശപ്പെടുന്ന ഇന്ന് നിലനില്‍ക്കുന്ന ഒരേയൊരു വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. കേവലം അവ കാശവാദമുന്നയിക്കുകയല്ല ഖുര്‍ആന്‍ ചെയ്യുന്നത്. മറിച്ച്, മാനവി കതയെ ആ അവകാശവാദം അനുഭവിക്കാന്‍ ക്ഷണിക്കുന്നുണ്ടത്. ഖുര്‍ആന്റെ ദൈവികതയില്‍ സംശയിക്കുന്നവരോട് നിഷ്പക്ഷ മായും നിഷ്‌കപടമായും അതിനെ പഠിക്കുവാനും പരിശോധനാ വിധേയമാക്കുവാനും അത് ആഹ്വാനം ചെയ്യുന്നു. ഖുര്‍ആന്റെ ദൈവികതക്കുമേല്‍ സംശയം ജനിപ്പിക്കുന്നവര്‍ പ്രഥമമായി കൈ വെക്കുന്ന മേഖലകളിലൊന്നാണ് അതിന്റെ വിശുദ്ധി. അഥവാ അവതരിക്കപ്പെട്ട അതേ വിശുദ്ധിയില്‍ ഇന്നു ഖുര്‍ആന്‍ ലഭ്യമല്ല എന്നതാണവരുടെ ആരോപണം. പ്രസ്തുത ആരോപണത്തിന്റെ മുനയൊടിക്കുന്ന രചന. ഖുര്‍ആന്റെ സംരക്ഷണത്തിനെതിരെ ഇന്നോളം ഉയര്‍ന്നുവന്ന എല്ലാ ആരോപണങ്ങള്‍ക്കും വിമര്‍ശന ങ്ങള്‍ക്കും മറുപടി. അവതരണത്തിലും ക്രോഡീകരണത്തിലും സംരക്ഷണത്തിലുമെല്ലാം തന്നെ ദൈവിക ഇടപെടലുകള്‍ അനുഭ വവേദ്യമാക്കുന്ന ഖുര്‍ആന്‍ ജ്ഞാനാന്വേഷികളെ അത്ഭുതപ്പെടു ത്തുമെന്നതിന് ഈ ഗ്രന്ഥം സാക്ഷി.
Chapters 👇
(00:00) വായനക്ക് മുൻപ് 
(10:30) ഖുർആൻ ഒരു പരിജയം 
(23:46) സംരക്ഷണം
(48:27) ഹര്ഫുകളും ഖിറാഅത്തുകളും 
(01:02:27) ഹര്ഫുകളിലെ വ്യത്യാസങ്ങൾ 
(01:18:21) പാഠഭേദങ്ങളില്ല 
(01:35:07) നാസിഖും മൻസൂഖും 
(02:01:20) നസ്ഖ് മൂന്ന് തരം 
(02:26:04) ദൈവീകമായ ക്രോഡീകരണം
(02:42:10) അബൂബക്കറിന്റെ ക്രോഡീകരണം
(03:07:42) ഉഥ്മാന്റെ ക്രോഡീകരണം 
(03:30:24) വ്യത്യസ്ത ഖിറാഅത്തുകൾ 
(03:35:47) പതിനേഴായിരം ആയത്തുകൾ 
(03:42:01) സ്വഹാബിമാരുടെ തന്നിഷ്ടം 
(03:53:24) ഇബ്നു മസ്ഊദിന്റെ ഖുർആൻ 
(03:58:34) ഉബയ്യിന്റെ സൂറത്തുകൾ 
(04:10:51) നഷ്‌ടമായ വചനങ്ങൾ 
(04:24:52) ആട് തിന്ന വചനങ്ങൾ 
(04:33:34) പല തരം ഖുർആനുകൾ 
(04:45:37) പൂർണമായി ലഭിച്ചെന്ന് പറയരുത് 
(04:59:50) വ്യാകരണത്തെറ്റുകൾ!
(05:03:01) അലിയുടെ വിമർശനം 
(05:22:36) ഇബ്നു മസ്ഊദിന്റെ വിമർ
Episode ID: 1000627093722
GUID: 312bcc2b-f7f6-4bd7-9d33-b042536ef333
Release Date: 07/09/2023, 20:19:48

Description

MM Akbar has authored more than 40 books, of which 20 are dealing with comparative religion. Seven books are in English. You can find audiobook versions of all the books authored by Mr. MM Akbar. This suggests that his written works have been converted into audio format, making them accessible for those who prefer to listen rather than read. It's a convenient option for people who enjoy audiobooks or have visual impairments.

Apple Podcasts: Customer Reviews

No Entry