AboutTermsPrivacyContact
 
Updating
അയിന് (Ayinu)

അയിന് (Ayinu)

Released: 2023-01-25
അയിന് (Ayinu) - QR Code
17 Episodes
Audio
Listen on Apple Podcasts
17 Episodes
Audio
Listen on Apple Podcasts
Released: 2023-01-25
Most Recent Episode
#TradWives , #NoToFeminism - ന്താ കൊഴപ്പം ?!

#TradWives , #NoToFeminism - ന്താ കൊഴപ്പം ?!

Time: 6:19
"ഫെമിനിസം പോട്ടേ , ഇക്വാളിറ്റി ഇക്വാളിറ്റി വരട്ടേ" എന്ന വാചകത്തിനുശേഷം അവതരിപ്പിക്കുന്നു "അതേ , ഞങ്ങൾ പഴയ ഭാര്യമാരാണ്"..  അതിനിപ്പോ എന്താ പ്രശ്നം എന്ന് തോന്നുന്നുണ്ടെങ്കിൽ കേൾക്കൂ , മനോരമ പോഡ്‌കാസ്‌റ്റ് അയിന്. സംസാരിക്കുന്നത് ലക്ഷ്മി പാർവതി
Episode ID: 1000596513327
GUID: d96c59a3-bd7f-4c7d-a66b-af9500c84f7f
Release Date: 25/01/2023, 17:43:30

Description

ചില കാര്യങ്ങൾ കേൾക്കുമ്പോൾ ‘അയിന് ?!' എന്ന് തിരിച്ചു ചോദിക്കാന്‍ തോന്നിയിട്ടില്ലേ ?
അത്യാവശ്യമായി തിരുത്തലുകൾ ആവശ്യമായ ചില വർത്തമാനങ്ങൾക്ക് മറുവര്‍ത്തമാനം. ഇനിയും തിരിയാത്തവരോട് തിരിച്ച് ചോദിക്കാനുള്ള സമയമായി എന്ന് തോന്നുന്നുണ്ടെങ്കിൽ വരൂ...  ചോദിച്ച് ചോദിച്ച് പോവാം. മനോരമ ഓണ്‍ലൈനില്‍ കേട്ടു കേട്ടിരിക്കാം. ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. 
When you hear anything remarkable, don't you think you ought to ask "Ayinu" about it? Some social beliefs require urgent modification. If you decide it is time to reach out to those who haven't yet turned, come on , let's point it out and being composed. This is Lakshmi Parvathy speaking From Manorama Online
Host - Lakshmi Parvathy

Apple Podcasts: Customer Reviews

No Entry