Updating

Description

A Malayalam Podcast hosted by Poet and Blogger Vinod Narayan aka Ballatha Pahayan; Bringing you poems, Travelogue, translations, quotes, anecdotes, stories, words and more...

Customer Reviews

ee pahayan powli anuttoo😜

 – 
roshinjose
 – 
2019-12-26
😜🙂

Opinions

 – 
muhammadali munna
 – 
2019-11-07
ഹെല്ലോ വിനോദ് ബായ് ങ്ങൾ ഞമ്മളെ പറ്റിക്കുന്നുണ്ടോ
കാത്തിരുന്നു മുഷിഞ്ഞു
പോഡ്കാസ്റ്റ് ആവുമ്പോൾ കുറച്ചു കൂടി ഗൗരവമുള്ള വിഷയങ്ങൾ ആവാം യാത്ര വിവരണം പോഡ്‌കാസ്റ്റിൽ ഗുമ്മില്ല
എന്നാലും കേൾക്കുന്നു

Awesome Travelogue

 – 
SoorajCalicut
 – 
2019-09-08
Really good presentation. Even with just voice you’re giving pretty detailed view of a Europe trip.

പഹയാ ങ്ങള് സംഭവാട്ടോ

 – 
nishad tmz
 – 
2019-08-31
കേൾക്കാൻ കൊതിച്ചതും അറിയാൻ വെമ്പുന്നതും പഹയൻ പറയും

Mushyrpm

 – 
new swiss
 – 
2019-08-28
Adipoli..waiting for next episode

Waiting for more podacast episodes

 – 
noufalgp
 – 
2019-08-03
Great to hear..keep it going

Nna pinne anganeyaakkaam .. le.. le ... le...

 – 
Sairamkv
 – 
2019-07-25
BallathabSophisticated presentation thanne pahaya...

ഇങ്ങള് എന്ത് ബഡായിണ്

 – 
gdddghegg ffddd
 – 
2019-07-21
സംഗതി പൊളിച്ചുട്ടൊ സധാരണക്കാരന്റെ ഭാഷയിൽ കേൾക്കാൻ നല്ല രസംഉണ്ട്
വ്യത്യാസതമായ ചിന്താഗതികൾ ഇനിയും പ്രതിക്ഷികുന്നു

Good job pahayan

 – 
അജേഷ്
 – 
2019-07-12
നിങ്ങൾ മൂന്ന് വര്ഷം മാത്രം മലയാളം പഠിച്ചിട്ടു ഇങ്ങനെ ഒക്കെ കവിത എഴുതാൻ പറ്റുന്നത് ഒരു സംഭവം തന്നെ. കാത്തിരിക്കുന്നു ഇനിം അടുത്ത എപ്പിസോഡുകൾക്കു.

ന്താല്ലേ

 – 
ismail.madathil
 – 
2019-07-11
മൊബയ്‌ല്‌ ഇതിങ്ങന കാണാന്നല്ലാണ്ട്‌ എന്നാാന്ന് ത് വരെ എന്താന്ന് അറീല്ല

Great

 – 
faisal2502
 – 
2019-07-11
Good work